സൗദി കിരീടാവകാശിയുടെ നയങ്ങള്‍ വിജയം കാണുന്നു | Oneindia Malayalam

2018-09-07 110

Saudi economy on the path of development in oil sector
സൗദി സാമ്പത്തിക രംഗം ശക്തമായി തന്നെ തുടരുന്നുവെന്നാണ് സാമറുടെ റിപ്പോര്‍ട്ടില്‍ ഉടനീളം വ്യതമാക്കുന്നത് . പണലഭ്യതയില്‍ 0.2 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപം 2.2 ശതമാനം വര്‍ധിച്ച് രണ്ട് ട്രില്യണ്‍ റിയാലില്‍ അധികമായി ഉയര്‍ന്നു.
#Saudi

Videos similaires